ഭീമാകാരമായ ഫിയറ്റ് 500 .

Friday, December 18, 2009


ഫിയറ്റിന്‍റെ ഏറ്റവും സുന്ദരമായ മോഡല്‍ ഫിയറ്റ് 500ന്‍റെ ഭീമാകാരമായ രൂപം ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചു. സാധാരണ കാറിന്‍റെ അഞ്ചിരട്ടി വലിപ്പമുണ്ട്, ഈ മോഡല്‍ കാറിന്. മേല്‍ഭാഗം തുറന്ന ഈ കാര്‍ ഓക്സ്ഫഡ് സ്ട്രീറ്റിലെ പാര്‍ക്ക് ലൈഫിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

ഫിയറ്റ് 500നെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ മാത്രമാണ് ഈ നൂതന മാര്‍ക്കറ്റിങ് തന്ത്രം .

3 comments:

chithrakaran:ചിത്രകാരന്‍ December 18, 2009 at 5:12 AM  

ഓരോ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ !!!

രായപ്പന്‍ December 18, 2009 at 3:30 PM  

യവമ്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ???.....

നന്ദന December 18, 2009 at 11:23 PM  

ഓരോ തന്ത്രങ്ങള്‍

Post a Comment