ആമുഖം

Thursday, December 17, 2009

ഹായ് ഞാന്‍ ജിനീഷ്,
ഈ ബ്ലോഗിലൂടെ നിങ്ങളുമായി ഞാന്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് വാഹനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്.

വാഹനങ്ങള്‍ എന്നും ലോകത്തിനു ഒരു അത്ഭുതം തന്നെയാണ്.
മോട്ടോര്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച കാലം തൊട്ടു ഇന്നുവരെ ഉയര്‍ന്നുവന്ന നിര്‍മാണ കമ്പനികളും റോഡില്‍ ഇറങ്ങിയതും ഇനി ഇറങ്ങാന്‍ തയ്യാറായിരിക്കുന്നതുമായ മോഡലുകളും എണ്ണാവുന്നതിലും അപ്പുറമാണ്.

മോഡല്‍ നെയിം തന്നെയാണ് കമ്പനി നെയിം എന്ന് പോലും വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും.പിന്നീട്, വാഹനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എന്നെ സഹായിച്ചതു സുഹ്രുത്തുക്കളും പുസ്തകങ്ങളും ആണ്.

ഇപ്പോഴും എല്ലാ മോഡലുകളെയും കുറിച്ച് എനിക്ക് അറിയും എന്ന് ഞാന്‍ അവകാശപ്പെടില്ല. പക്ഷെ, എനിക്കറിയാവുന്ന കാര്യങ്ങള്‍ ഈ ബ്ലോഗ് വഴി നിങ്ങളെ അറിയിക്കുകയാണ് .

അപ്പോള്‍ നമുക്ക് ഈ ബ്ലൊഗിങ്ങ് ഇവിടെ തുടങ്ങാം ...

Let's Start Your Race From Here

1 comments:

രായപ്പന്‍ December 17, 2009 at 10:51 AM  

സ്വാഗതം... കാത്തിരിക്കുന്നു പുതിയ വാര്‍ത്തകള്‍ക്കായി...

Post a Comment